ചെന്നൈ: ക്രൂരത കുരുന്നിനോട്.ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ 27 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി ‘അമ്മ.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.പുതുച്ചേരി കിറുമാമ്പക്കം പൊലീസാണ് 22കാരിയായ സംഗീതയെ അറസ്റ്റ് ചെയ്തത്.പെൺ കുഞ്ഞിനെയാണ് യുവതി ക്രൂരമായി കൊലപ്പെടുത്തിയത്.ശനിയാഴ്ചയാണ് സംഭവം നടന്നത്.ഞാറാഴ്ചയാണ് നാട്ടുകാർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൂർത്തിക്കുപ്പം പൊതുശ്മശാനത്തോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ കാൽ പുറത്തേക്ക് കണ്ട് നാട്ടുകാർ കുഴി മാന്തുകയായിരുന്നു. ചെന്നൈ കൊരട്ടൂർ സ്വദേശിയായ കുമരേശന്റെ ഭാര്യയാണ് പ്രതിയായ സംഗീത. ഇവർ കഴിഞ്ഞയിടയ്ക്കാണ് പുതുച്ചേരിയിലേക്ക് താമസത്തിനെത്തിയത്. പെൺകുഞ്ഞുണ്ടായതിന് കുമരേശൻ വഴക്കിടുക പതിവായിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയുമാണ്. ശനിയാഴ്ചയും ഇരുവരും തമ്മിൽ കുഞ്ഞിനെച്ചൊല്ലി വഴക്കിട്ടു. തുടർന്ന് നിയന്ത്രണം വിട്ട സംഗീത കുഞ്ഞിനെയുമെടുത്ത് മൂർത്തിക്കുപ്പത്തെത്തി ജീവനോടെ കുഴിച്ചിടുകയായിരുന്നു
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…