Wednesday, October 21, 2026

ഓണം ലക്ഷ്യമിട്ട് കോടികളുടെ ലഹരിവേട്ട: പാലക്കാട് മൂന്നംഗ സംഘം പിടിയിൽ,

PALAKKAD NORTH POLICE MAKE MAJOR DRUG BUST AHEAD OF ONAM, ARREST THREE INCLUDING A COUPLE WITH CRORES WORTH OF NARCOTICS SMUGGLED VIA LUXURY CAR FROM BENGALURU. പാലക്കാട് നോർത്ത് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നംഗ സംഘം പിടിയിൽ. ഓണം ലക്ഷ്യമിട്ട് ബെംഗളൂരുവിൽ നിന്നും ആഡംബര കാറുകളിൽ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന അന്തർസംസ്ഥാന മാഫിയാ ശൃംഖലയുടെ പ്രവർത്തനം സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. #lahaariveetta #keralanews #palakkadpolice #onam2026 #drugbustkerala #mdma #keralapolice#youthagainstdrugs #antidrugs #keralanewsupdate #breakingnewskerala #bengalurudrugs #socialconcerns #newsupdates #keralasociety #antidrugcampaign #crimeupdatekerala #awareness #stopdrugs #tatwamayinews

Related Articles

Latest Articles