Tuesday, June 11, 2024
spot_img

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തിയെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുറം അമ്പൂരിൽ യുവതിയുടെ മൃതദേഹം കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പൂ​വാ​ർ സ്വ​ദേ​ശി രാ​ഖി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം

രാഖിയുടെ അ​മ്പൂ​രി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​നിന്നാണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ഒ​രു മാ​സ​മാ​യി രാഖിയെ കാ​ണാ​നി​ല്ലാ​യി​രുന്നു. സംഭവം കൊലപാതമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു.

Related Articles

Latest Articles