muslim boy arrested in karnataka
കർണാടക : വിവാഹം കഴിക്കാമെന്ന് കബളിപ്പിച്ച് യുവതിയെ മതംമാറ്റിയെന്ന് പരാതി.മുസ്ലിം യുവാവ് അറസ്റ്റിൽ.
കര്‍ണാടകയിലാണ് 24 കാരനായ മുസ്ലിം യുവാവിനെ അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. അടുത്തിടെ പ്രഖ്യാപിച്ച കര്‍ണാടക, മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ നിയമം (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് ) പ്രകാരമുള്ള ആദ്യ അറസ്റ്റാണിത്. ഒക്ടോബര്‍ 5 ന് 19 കാരിയായ യുവതിയെ കാണാതാവുകയും കുട്ടിയുടെ അമ്മ യശ്വന്ത്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഒക്ടോബര്‍ 6 ന് യുവതിയെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്തു.
ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 8 ന് യുവാവ് സയ്യിദ് മൊയ്നിനേയും യുവതിയേയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വിവാഹം കഴിക്കാനെന്ന വ്യാജേന യുവാവ് മകളെ മതംമാറ്റിയെന്നാരോപിച്ച് യുവതിയുടെ അമ്മ ഒക്ടോബര്‍ 13 ന് വീണ്ടും പരാതി നല്‍കി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…