Monday, June 17, 2024
spot_img

തിമിരം ബാധിച്ചോ കമ്യൂണിസ്റ്റുകാരേ? ചൈനയിലെ അവസ്ഥ കാണുന്നില്ലേ?

ലോകത്ത് എവിടെയെങ്കിലും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ചെറിയ പോറലേറ്റാല്‍ കൊടിയും പിടിച്ച് പ്രതിഷേധരംഗത്തിന് ഇറങ്ങുന്നവരായിരുന്നു നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍. പക്ഷെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവര്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു. കമ്യൂണിസ്റ്റ് ചൈനയില്‍ അതിക്രൂരമായി മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അതൊരു വിഷയമല്ല.

Related Articles

Latest Articles