Friday, May 24, 2024
spot_img

ശബരിമല ഹര്‍ജിയില്‍ ഉടന്‍ തീരുമാനം; ബുധനാഴ്ച ഹര്‍ജി പരിഗണിക്കും

അടുത്ത 18 ദിവസം സുപ്രീംകോടതിയില്‍ നിര്‍ണായക ദിനങ്ങളാണ്. ശബരിമല യുവതീ പ്രവേശനം, അയോധ്യകേസുകള്‍ ഉള്‍പ്പെടെയുള്ളവ പരിഗണനയ്ക്ക് എത്തുന്നത് ഈ ദിവസങ്ങളിലാണ്. ദസറ അവധിക്ക് ശേഷം ഈ മാസം 14നാണ് സുപ്രീംകോടതി പ്രവൃത്തിദിവസത്തിലേക്ക് കടക്കുന്നത്. ഒക്ടോബര്‍ 16ന് ശബരിമല യുവതീപ്രവേശനത്തിലെ പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും.

Related Articles

Latest Articles