Uttar Pradesh CM Yogi Adityanath exempts Ayodhya mutts, temples from commercial tax
ലക്‌നൗ: ധാരാളം മുസ്ലീങ്ങള്‍ ഇന്ന് ബിജെപിയില്‍ പ്രതീക്ഷയർപ്പിക്കുന്നുണ്ടെന്ന് യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ മന്ത്രിസഭ അംഗമായ ഡാനിഷ് ആസാദ് അന്‍സാരി. തന്റെ മന്ത്രിസ്ഥാനം സമാജ് വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 52 മന്ത്രിമാരിലൊരാളാണ് അൻസാരി. യുപിയിലെ പുതിയ മന്ത്രിസഭയില്‍ തനിക്ക് അംഗത്വം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ആസാദ് അന്‍സാരി വ്യക്തമാക്കി.
‘ഈ മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നെപോലെ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന് ഇത്ര വലിയ അവസരം നല്‍കിയതിന് ബിജെപിയോട് നന്ദി പറയുന്നു. എന്റെ ഈ മന്ത്രിസ്ഥാനം എസ്പിക്കും കോണ്‍ഗ്രസിനും ബിജെപി നല്‍കിയ വലിയ അടിയാണ്. അതോടൊപ്പം തന്നെ യോഗി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടേയും പ്രയോജനം മുസ്ലീങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ പദ്ധതികളിലും അവരുടെ കൂടെ പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്. മുസ്ലീം വിഭാഗത്തിനായി മികച്ച പ്രവര്‍ത്തനം നടത്തുമെന്നും ബിജെപിയില്‍ ഇപ്പോള്‍ ധാരാളം മുസ്ലീങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്നും ആരോടും ജാതിയും മതവും ചോദിക്കാതെയാണ് ഈ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…