അഫ്ഗാനിസ്ഥാനില്‍ ഭരണം അക്രമത്തിലൂടെ പിടിച്ചെടുത്ത താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയുടെ 76 -ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.
‘ഒരു കാലത്ത് റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ തന്റെ പിതാവിനെ സഹായിച്ചിരുന്ന ഒരു കൊച്ചുകുട്ടി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നാലാം തവണ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നു.
youtube views kopen
