Thursday, January 8, 2026

ശബരിമല‍ വിമാനത്താവത്തിനുവേണ്ടി മുഖ്യമന്ത്രി ഒളിപ്പിച്ച വച്ച രേഖകൾ കൈയോടെ പൊക്കി | Narendra Modi

ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ഒരു വര്‍ഷം മുന്‍പേ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിച്ച മുഖ്യമന്ത്രിയ്ക്ക് എട്ടിന്റെ പണിവരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ കാര്യത്തിൽ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണ് ചെയ്യുന്നത്.

2020 ജൂലായ് 29 നാണ് ശബരിമല വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്റായ ലൂയി ബര്‍ഗര്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിമാനത്താവളത്തിനുള്ള നിര്‍ദ്ദിഷ്ട ഭൂമിയില്‍ കാല്‍കുത്തുക പോലും ചെയ്യാതെയണ് കണ്‍സള്‍ട്ടന്‍സിക്കാര്‍ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് കേന്ദ്ര സർക്കാരിൽ നിന്നും മറച്ചുവെക്കാനും നോക്കി.

buy windows 10 enterprise

Related Articles

Latest Articles