Sunday, September 27, 2026

മതവിശ്വാസം പറഞ്ഞു വാക്‌സിന്‍‍ എടുക്കാത്തവരെ പടിക്ക് പുറത്താക്കും, മാസ് നീക്കവുമായി നരേന്ദ്ര മോദി | NARENDRA MODI

കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ വാക്‌സിന്‍ എടുക്കാത്തവരുടെ വീടുകള്‍ തേടിയിറങ്ങാന്‍ തീരുമാനിച്ച് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ വാര്‍ഡ് തലത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കും.

സംസ്ഥാനത്ത് കോവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് വാര്‍ഡ് തലത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്.

Related Articles

Latest Articles