പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിന്റെ റൂട്ട്മാപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അക്രമികള്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട് .ഫിറോസ്പൂരിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റൂട്ട് നേരത്തേ സ്ഥിരീകരിച്ചിരുന്നതാണ് .
സമരക്കാര്‍ക്കും ഈ വഴിയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. അടുത്തുള്ള ഗ്രാമമായ പയറാനയില്‍ സമരക്കാരെ സ്പീക്കര്‍ വച്ചാണ് സമരത്തിന്റെ കാര്യങ്ങള്‍ പ്രസ്താവിച്ചത് .

