Wednesday, September 30, 2026

മോദിയ്ക്ക് കരുത്തായി പ്യൂ സര്‍വേ.. മോദിയുടെ കീഴിൽ രാജ്യം കുതിക്കുന്നു… ഇതാവണം പ്രധാനമന്ത്രി | Narendra Modi

നരേന്ദ്ര മോദി ജനങ്ങളുടെ നേതാവാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ക്ഷേമം മെച്ചപ്പെടുത്താനും സമര്‍പ്പിതമാണ് ആ ജീവിതം. ജനങ്ങള്‍ക്കൊപ്പാമായിരിക്കുക, അവരുടെ ആഹ്ലാദങ്ങള്‍ പങ്കുവയ്ക്കുക, അവരുടെ ദുഖങ്ങള്‍ ദൂരീകരിക്കുക ഇതിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സംതൃപ്തിയില്ല. ഓണ്‍ലൈനില്‍ ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങള്‍ അതിശക്ത സാന്നിധ്യമാണ്.

മത, ജാതി, അഭിപ്രായ സ്വാതന്ത്ര്യ വിഷയങ്ങളില്‍ കടുത്ത തര്‍ക്കങ്ങള്‍ നടക്കുന്നു. പലരും ഇതിന് മോദിയുടെ സ്വേച്ഛാധിപത്യ ശൈലിയിലുള്ള ഭരണത്തെ കുറ്റപ്പെടുത്തുന്നുണ്ട്. “പ്രതിപക്ഷം നിരന്തരമായി വിവാദമായ ശ്രമങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ ഓരോ ജനങ്ങളുടെയും മനസ്സിൽ മോദിയോടുള്ള ആദരവും, വിശ്വാസവും വളരെ വലുതാണ്.

Related Articles

Latest Articles