Tuesday, December 30, 2025

പുലമ്പല്‍ കൊണ്ട് എന്ത് കാര്യം; അതുക്കും മീതെയാണ് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സംസ്ഥാനത്തെ കമ്യൂണിസ്റ്റ് മാധ്യമ ക്രിമിനലുകളും സഖാക്കളും മതഭ്രാന്തന്മാരും ഒരു കാര്യം ഓര്‍ക്കുക. ഇത്തരം പുലന്പല്‍ കൊണ്ടൊന്നും മോദിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. രാജ്യത്തെ ജനങ്ങളുടെ മനസ്സില്‍ മാത്രമല്ല ലോകജനതയുടെ മനസ്സില്‍ തന്നെ പ്രധാനമന്ത്രിക്ക് അതുല്യമായ സ്ഥാനം ആണുള്ളത്.

Related Articles

Latest Articles