Wednesday, May 15, 2024
spot_img

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്: നസീമും ശിവരഞ്ജിത്തും വീണ്ടും റിമാൻഡിൽ

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും വീണ്ടും റിമാൻഡ് ചെയ്തു. 29 വരെയാണു മൂന്നാം മജിസ്‌ട്രേട്ട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

Related Articles

Latest Articles