മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിശേഷപ്പെട്ട ദിവസങ്ങളാണ് ഇനിയുള്ള ദിവസങ്ങൾ. കാരണം ദുര്‍ഗാദേവിയെ ആരാധിക്കുന്ന ഒന്‍പത് ദിവസത്തെ ഉത്സവമായ നവരാത്രി തുടക്കം കുറിക്കുകയാണ്. ഈ ഒന്‍പത് ദിവസങ്ങളില്‍, ദുര്‍ഗാദേവി തന്റെ ഒന്‍പത് രൂപങ്ങളില്‍ നമ്മുടെ വീട്ടിലേക്ക് എത്തും എന്നാണ് വിശ്വാസം.

