Sunday, June 2, 2024
spot_img

ജനവിധി 2019: മോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് നാല് സർവേകൾ

ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും എന്‍ഡിഎ ഭരിക്കുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍ഡിഎ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം കടക്കുമെന്നാണ്‌ ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചിക്കുന്നത്. യു.പി.എക്ക് 132 സീറ്റുകള്‍ ലഭിക്കും. 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.

റിപ്പബ്ലിക്- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത് 287 സീറ്റുകള്‍ എന്‍ഡിഎക്ക് കിട്ടുമെന്നാണ്. യുപിഎക്ക് 128 സീറ്റുകളും മറ്റുള്ളവര്‍ക്ക് 127 സീറ്റുകളും ലഭിക്കുമെന്നാണ് റിപ്പബ്ലിക്- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം.

Related Articles

Latest Articles