Wednesday, September 23, 2026

എക്സിറ്റ് പോളിൽ വിശ്വാസമില്ല: മമത ബാനർജി

എക്സിറ്റ് പോളുകളിൽ ബിജെപി നേടിയ മൃഗീയ മുന്നേറ്റത്തിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. താൻ എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല,
വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്സിറ്റ് പോൾ വിജയം പ്രവചിക്കുന്നത്
എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഒന്നിച്ച് നിന്ന് പോരാടാൻ താൻ ആവശ്യപ്പെടുന്നുവെന്നും മമത ട്വീറ്ററിൽ കുറിച്ചു.

Related Articles

Latest Articles