ദേവസ്വം ബോർഡിനെ പിടിച്ചുകുലുക്കി പുതിയ വിവാദം! കോടികൾ വെട്ടിക്കാനായി അഴിമതിയുടെ പുതിയ വാതായനങ്ങൾ തുറക്കുന്ന ഉത്തരവ് പുറത്ത് വന്നതോടെ പ്രതിഷേധം കനക്കുകയാണ്. ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ മരാമത്ത് പണികൾക്കായി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മൂന്നരകോടി രൂപ വരെ വിനിയോഗിക്കാൻ അനുമതി നൽകുന്ന ഉത്തരവാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. | Devaswom Board | ദേവസ്വം ബോർഡ്അഴിമതി | Corruption Kerala | Kerala News | മരാമത്ത് പണി | വിവാദ ഉത്തരവ് | Latest Kerala | NewsProtest | #DevaswomBoard #KeralaCorruption #അഴിമതി #കേരളവാർത്തകൾ #DevaswomScam #പ്രതിഷേധം #KeralaPolitics #BreakingNews

