ദില്ലി: ശബരിമലയ്ക്കായി പ്രത്യേക നിയമനിയമനിര്‍മാണത്തിന് സംസ്ഥാനസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഭരണകാര്യങ്ങള്‍ക്കായാണ് പുതിയ നിയമനിര്‍മാണം. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ശബരിമല ക്ഷേത്രം.