പി ടി 7 കാട്ടാന
പാലക്കാട് : പാലക്കാട്ടെ ധോണി ഗ്രാമത്തെ മാസങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന പി.ടി. -7 (പാലക്കാട് ടസ്‌കര്‍) എന്ന കാട്ടാനയെ മയക്കുവെടിവെച്ച് തളയ്ക്കാനുള്ള ഒരുക്കങ്ങള്‍ വനം വകുപ്പ് പൂര്‍ത്തിയാക്കി . ആനയെ വെടിവെയ്ക്കാന്‍ വയനാട്ടില്‍ നിന്ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീം എത്തിച്ചേരും.
ആനയ്ക്കായുള്ള കൂട് സജ്ജമാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ ചെങ്കുത്തായുളള ഭൂപ്രകൃതി ദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുമെന്ന് കരുതപ്പെടുന്നു. ഈ ആനയുടെ കൂടെ മറ്റ് രണ്ട് ആനകള്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പി.ടി. -7 ആ കൂട്ടത്തില്‍നിന്ന് വിട്ട് തനിച്ചാണ് സഞ്ചരിക്കുന്നത്.
തിങ്കളാഴ്ച ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഉള്ള സംഘംഎത്തും. ഡോക്ടറുടെ ആനയെ നിർദേശ പ്രകാരമേ മയക്കുവെടിയുടെ ഡോസ് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ. പി.ടി.- 7 ജനവാസ കേന്ദ്രത്തിലേക്ക് വീണ്ടും എത്താതിരിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…