Friday, January 2, 2026

ഐഎസ് ബന്ധമുണ്ടോ? യുഎഇ നാടുകടത്തിയ ഏഴ് മലയാളികളെ എന്‍ഐഎ ചോദ്യം ചെയ്തു

കൊച്ചി: യുഎഇ പുറത്താക്കിയ ഏഴ് മലയാളികളെ എൻഐഎ ചോദ്യം ചെയ്തു. കാസർ​ഗോഡ് സ്വദേശികളെയാണ് ചോദ്യം ചെയതത്. ഐഎസ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുഎഇ ഇവരെ പുറത്താക്കിയത്. കൊച്ചിയിലെ ഓഫിസിൽ വെച്ചാണ് എൻഐഎ ഇവരെ ചോദ്യം ചെയ്തത്.

Related Articles

Latest Articles