Monday, June 17, 2024
spot_img

ഐഎസ് ബന്ധമെന്ന് സംശയം: കോയമ്പത്തൂരിലെ രണ്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കോയമ്പത്തൂര്‍: ഐഎസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയന്പത്തൂരിലെ രണ്ടിടങ്ങളില്‍ എന്‍ഐഎയുടെ പരിശോധന.

ജിഎം നഗറിലും ലോറി പേട്ടൈയിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

Related Articles

Latest Articles