Saturday, January 3, 2026

പാകിസ്ഥാൻ സ്പോൺസേഡ് തീവ്രവാദം അവസാനിപ്പിക്കണം; ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ക്രിക്കറ്റ് ബന്ധങ്ങൾ ഉണ്ടാവുകയില്ലെന്നു ഐ പി എൽ മേധാവി

പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദം അവസാനിപ്പിക്കുന്നതു വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യാതൊരുവിധ ക്രിക്കറ്റ് ബന്ധങ്ങളും ഉണ്ടാവുകയില്ലെന്നു ഐ പി എൽ മേധാവി രാജീവ് ശുക്ല പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചാണ് പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ചിത്രങ്ങൾ നീക്കം ചെയ്തതും പാകിസ്താന്റെ സൗഹൃദ രാഷ്ട്ര പദവി എടുത്തുമാറ്റിയതും. ഇത് തികച്ചും ന്യായമായ തീരുമാനമാണെന്നും രാജീവ് ശുക്ല ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരാമർശിച്ചു.

Related Articles

Latest Articles