Wednesday, December 17, 2025

കെഎസ്ആർടിസി ജീവനക്കാർക്ക് ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ല ; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ശമ്പളം ലക്ഷ്യാടിസ്ഥാനത്തിൽ നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം ലഭിക്കുന്നതിൽ എതിരല്ലെന്നും ഇതിൽ എല്ലാ തൊഴിലാളികളും സംതൃപ്തരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കെഎസ്ആർടിസിയിൽ നിർബന്ധ വിആർഎസ് ഉണ്ടാകില്ലെന്നും സ്വകാര്യവത്കരണ നീക്കം ഇല്ലെന്നും മന്ത്രി പറഞ്ഞു. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചിരുന്നു.

Related Articles

Latest Articles