Saturday, May 18, 2024
spot_img

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഇനി ആരും പോകേണ്ട

നെടുമ്പാശ്ശേരി : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ സ​​​ന്ദ​​​ര്‍​​​ശ​​​ക​​​ര്‍​​​ക്ക് വി​​​ല​​​ക്ക് ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി. സന്ദർശകരുടെ ഗാലറി അടച്ചു .

സ​​​ന്ദ​​​ര്‍​​​ശ​​​ക ഗാ​​​ല​​​റി​​​ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ചു. യാത്രക്കാരോടൊപ്പം അധികം ആളുകൾ എത്താൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട് .ആളുകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത് . സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ട് എ​​​ല്ലാ​​​വ​​​രും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​യാ​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​ഭ്യ​​​ര്‍​​​ഥി​​​ച്ചു.

Related Articles

Latest Articles