തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ എം പി ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ദുർഗ്ഗാ പൂജയിൽ പങ്കെടുത്തതിന് നുസ്രത്ത് ജഹാനെതിരെ വെല്ലുവിളിയും ഭീഷണിയും ശകാരവുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ് ഇസ്ലാമിക മതഭ്രാന്തര്‍.കൊൽക്കത്തയിൽ നടന്നുവരുന്ന ദുർഗ്ഗാപൂജ ആഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെയാണ് നുസ്രത്ത് ജഹാനെതിരെ മതഭ്രാന്തര്‍ ആക്രമണം തുടങ്ങിയത്.

