Odisha
മുൻകാലങ്ങളിൽ വമ്പൻ കൊടുംകാറ്റുകൾ സ്ഥിരമായി ആഞ്ഞടിച്ച് പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനും, കോടിക്കണക്കിന് രൂപയുടെ സ്വത്തും ഒക്കെ നഷ്ട്ടപെട്ട് സ്ഥിരം വാർത്തയിൽ വന്നിരുന്ന ഒഡിഷ എന്ന സംസ്ഥാനം ഇപ്പോൾ എത്ര പ്രൊഫഷണൽ ആയാണ് പ്രകൃതി ദുരന്തങ്ങളെ നേരിടുന്നത്..
അവിടെ മാനത്ത് മഴക്കാറ് കാണുമ്പോഴേ ചുവപ്പ് ബക്കറ്റുകൾ കാണാതെ പോകുന്നില്ല, പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുന്നു കേന്ദ്രത്തിനെതിരെ തെറി പറയുന്നില്ല, അവിടുത്തെ മന്ത്രിമാർ കുടുംബസമേതം യൂറോപ്പിൽ ചുറ്റിയടിച്ച് പഠിക്കാൻ പോകുന്നില്ല, ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്നില്ല, പ്രബുദ്ധരും, പുരോഗമനക്കാരും, എല്ലാവർക്കും ഉന്നത വിദ്യാഭ്യാസവും ഒന്നുമല്ലാഞ്ഞിട്ടും അവർ അവരുടേതായ രീതിയിൽ പ്രതിരോധ നടപടികൾ എടുത്തു, ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ചു, നടപ്പാക്കി..
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…