Monday, April 29, 2024
spot_img

കൊല്ലത്ത് വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു; മുങ്ങിമരണങ്ങൾ തുടർക്കഥയാവുന്നു

കൊ​ല്ലം: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി പ​ള്ളി​ക്ക​ലാ​റി​ൽ കൂട്ടുകാരനൊപ്പം കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. കൊ​ല്ല​ർ​വി​ള തെ​ക്കേ​തി​ൽ മു​ഹ​മ്മ​ദ് നി​ജാ​സ് (14) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

കേരളത്തിൽ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ജലാശയങ്ങളിലാണ് . മുങ്ങിമരണങ്ങൾ തുടർക്കഥയാവുമ്പോൾ സമൂഹം ഗൗരവതരമായി തന്നെ ഈ വിഷയം ചർച്ച ചെയ്യേണ്ടത് ആവശ്യമായിരിക്കുകയാണ്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles