Tuesday, April 30, 2024
spot_img

ഹൈന്ദവരോടുള്ള കമ്മ്യൂണിസ്റ്റ് ചതിക്ക് ഇന്ന് ഒരാണ്ട്..മറക്കില്ല..പൊറുക്കില്ല..!!

ഹൈന്ദവരോടുള്ള കമ്മ്യൂണിസ്റ്റ് ചതിക്ക് ഇന്ന് ഒരാണ്ട്..മറക്കില്ല..പൊറുക്കില്ല..!! ഇന്ന് ജനുവരി 2 അവിശ്വാസികളും തീവ്ര ഇടതുപക്ഷ പ്രവർത്തകരുമായി ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിൽ സർക്കാർ സംരക്ഷത്തോടെ പ്രവേശിച്ച് ഹൈന്ദവ ജനതയുടെ വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചവിട്ടിയരച്ച കറുത്ത ദിനം..

Related Articles

Latest Articles