Friday, May 17, 2024
spot_img

കുടിയന്മാരുടെ സ്വന്തം കേരളം; തിരുവനന്തപുരം ഫസ്റ്റ് റാങ്ക്..

കുടിയന്മാരുടെ സ്വന്തം കേരളം; തിരുവനന്തപുരം ഫസ്റ്റ് റാങ്ക്.. മദ്യമില്ലാതെ മലയാളികൾക്ക് എന്ത് ആഘോഷം എന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. ഓണവും വിഷുവും ക്രിസ്മസും ഉൾപ്പെടെ എല്ലാ ഉത്സവ സീസണുകളിലും മലയാളികൾ മദ്യാപാനത്തില്‍ പുതിയ റെക്കോഡുകളിടാറുണ്ട് . 2019 ലെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവേളയിലും മലയാളികൾ ആ പതിവു തെറ്റിച്ചില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.. #BEVCO #KERALABEVCO #ALCOHOLCONSUPTION

Related Articles

Latest Articles