Thursday, January 1, 2026

കവി ഒ.എസ് ഉണ്ണികൃഷ്ണന് കണ്ണശ കാവ്യ പുരസ്കാരം

തിരുവല്ല: തപസ്യ കലാ സാഹിത്യ വേദി നിരണം കണ്ണശ കാവ്യോത്സവത്തോടനുബന്ധിച്ച് കാവ്യോത്സവ നിർവ്വഹണസമിതി നൽകി വരാറുള്ള “കണ്ണശകാവ്യപുരസ്ക്കാരം ” കവി ഒ.എസ് ഉണ്ണികൃഷ്ണന് നൽകും.10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .ഈ മാസം 29ന് കണ്ണശ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന കാവ്യോത്സവത്തിൽ വച്ച് പുരസ്ക്കാരം സമർപ്പിക്കും.

Related Articles

Latest Articles