2026 ൽ ഭാരതത്തെ നമ്മുടെ രാജ്യത്തിന്റെ ശത്രുക്കൾക്ക് ഒട്ടി കൊടുത്തിട്ടാണ് എങ്കിലും അധികാരത്തിലെത്തുവാനുള്ള ശ്രമമാണോ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പാർട്ടി നടത്തുന്നത് ? രാഹുൽ ഗാന്ധിയുടെ ജർമ്മനി സന്ദർശനത്തിന്റെ വിശദാംശങ്ങളും , സാം പിട്രോഡ എന്ന കോൺഗ്രസ്സിന്റെ അന്ത്രരാഷ്ട്ര വ്യക്താവിന്റെ പ്രസ്താവനങ്ങളും അത്തരത്തിലുള്ള ഒരു സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു !!! #രാഹുൽഗാന്ധി #കോൺഗ്രസ്സ് #ജർമ്മനിസന്ദർശനം #സാംപിട്രോഡ #ദേശവിരുദ്ധശക്തികൾ #2026ഭാരതം #ബിജെപിആരോപണം #ഗ്ലോബൽപ്രോഗ്രസീവ് #സോറോസ്‌ലിങ്ക് #ഭാരതരാഷ്ട്രീയം #tatwamayinews

