Sunday, May 19, 2024
spot_img

പി ചിദംബരത്തിന്‍റെ ഹര്‍ജി നാളെ പരിഗണിക്കും

ദില്ലി: ഐ എന്‍ എക്സ് അഴിമതിക്കേസില്‍ സി ബി ഐ യ്ക്കെതിരെ ചിദംബരത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ നല്‍കിയ ഹര്‍ജി ഈ മാസം 27നാണ് പരിഗണിക്കുക.

Related Articles

Latest Articles