Thursday, January 8, 2026

പി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി


ദില്ലി: ഐ എന്‍ എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി. സി ബി ഐ പ്രത്യേക കോടതിയുടേതാണ് തീരുമാനം. മറ്റ് പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന സി ബി ഐയുടെ ആവശ്യം കോടതി അംഗീകരിച്ചു

Related Articles

Latest Articles