പി കെ ശശി എം എല്‍ എയാണ് പെരുമാറ്റത്തില്‍ നിലവില്‍ പാര്‍ട്ടി അണികള്‍ക്ക് തന്നെ മാതൃകയായത്.ടിപ്പര്‍ലോറി ഡ്രൈവറോടായിരുന്നു പികെ ശശിയുടെ മാന്യമായ പെരുമാറ്റം.ചെര്‍പ്പുളശേരി മാങ്ങോടാണ് സംഭവം.അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി ഡ്രൈവറോട് ക്ഷോഭിച്ച് ഷൊര്‍ണൂര്‍ എം എല്‍ എ പറഞ്ഞത് അടിച്ച് കണ്ണുപൊട്ടിക്കുമെന്നായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഉടന്‍ വൈറലായി.

