പാക് ഐ എസ് ഐ യുമായി ചേർന്ന് മുംബയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ട സിഖ് ഫോർ ജസ്റ്റിസ് ഭീകരൻ ജസ്വിന്ദർ സിംഗ് മുൾട്ടാനിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപം ഇനാം പ്രഖ്യാപിച്ച് NIA. സംഘടനയുടെ മേധാവി ഗുർപത്വന്ത് സിംഗുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ജസ്വിന്ദർ സിംഗ്. അതിർത്തിക്കപ്പുറത്തു നിന്നും ഇയാൾ പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നതായി സുരക്ഷാ സേനക്ക് വിവരം ലഭിച്ചിരുന്നു.അറസ്റ്റിലേക്ക് നയിക്കുന്ന വിവരംങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് NIA ഉദ്യോഗസ്ഥർ അറിയിച്ചു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…