Friday, December 19, 2025

പാ​ക്കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ് എ​ന്ന പേ​രി​ൽ വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ൽ

പാ​റ്റ്ന: പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല വാ​ട്ട്സാപ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ബി​ഹാ​റി​ലെ വെ​സ്റ്റ് ച​ന്പാ​ര​ൻ ജി​ല്ല​യി​ലെ ബേ​ട്ടി​യ​യി​ലാ​ണ് അ​റ​സ്റ്റ്.

സ​ദ്ദാം ഖു​റേ​ഷി എ​ന്ന യു​വാ​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ക്കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ് എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ഗ്രൂ​പ്പി​ന്‍റെ പേ​ര്. വാ​ട്ട്സാപ്പ് ഗ്രൂ​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Related Articles

Latest Articles