Saturday, May 18, 2024
spot_img

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാംഖാന്‍ സൗദി രാജാവിനോട് തട്ടിക്കയറി: ദൃശ്യങ്ങള്‍ വൈറലായി

സൗദി അറേബ്യ: സൗദി അറേബ്യയിലെ മെക്കയില്‍ നടന്ന ഒഐസി ഉച്ചകോടിയില്‍ പങ്കടുത്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജാവ് സര്‍മാന്‍ ബിന്‍ അള്‍്ദുള്‍ അസിസിനോട് തട്ടിക്കയറുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.

മെക്കയില്‍ നടക്കുന്ന രണ്ടുദിവസത്തെ ഒഐസി ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ഇമ്രന്‍ഖാന്‍ എത്തിയത്. തട്ടിക്കയറിയശേഷം നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

സല്‍മാന്‍ രാജാവിനോട് പരുഷമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ പരിഭാഷകനോട് സംസാരിച്ചശേഷം സൗദി രാജാവിന്റെ മറുപടിക്കുപോലും കാത്തുനില്‍ക്കാതെയാണ് ഇമ്രാന്‍ ഖാന്‍ നടന്നകന്നത്. ഈ സംഭവത്തെ തുടര്‍ന്ന് ഇരു രാജ്യനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയും റദ്ദാക്കി.

https://twitter.com/Saudi_Gazette/status/1134563417866551296

Related Articles

Latest Articles