Saturday, September 26, 2026

പാലക്കാട് ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയില്‍; ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ കാണ്മാനില്ല, ദുരൂഹത്തെയെന്ന് പോലീസ്

പാലക്കാട് ജില്ലയിലെ പുതുപ്പരിയാരത്ത് രണ്ട് പേര്‍ വെട്ടേറ്റു മരിച്ച നിലയില്‍. ചന്ദ്രന്‍ (60), ദേവി (50) എന്നിവരാണ് മരിച്ചത്.

വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപതാകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Related Articles

Latest Articles