Thursday, January 1, 2026

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇനി പണിപാളും

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴും ബാങ്ക് അക്കൌണ്ട് എടുക്കുമ്പോഴുമാണ് പാൻ കാർഡ് ആവശ്യമായി വരുക. കൂടാതെ ചില ഘട്ടങ്ങളിൽ ഐഡി പ്രൂഫായും പാൻകാർഡ് പരിഗണിക്കും. എന്നാൽ പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ അത് ഇനി ഉപയോഗശൂന്യമാകും. അടുത്ത മാസം 31 ന് ശേഷം
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡിനെ വ്യാജനായി കണക്കാക്കാനൊരുങ്ങുകയാണ് ആദായനികുതി വകുപ്പ്.

Related Articles

Latest Articles