ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറി ക്രിസ്ത്യന്‍ സംഘടനകള്‍ കുരിശ് സ്ഥാപിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പാഞ്ചാലിമേടിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കി.