Saturday, January 10, 2026

പന്തളം മുണ്ടക്കൽ കൊട്ടാരം രോഹിണി നാൾ രാമവർമ്മ തമ്പുരാൻ നിര്യാതനായി

 

പന്തളം: പന്തളം മുണ്ടക്കൽ കൊട്ടാരം രോഹിണി നാൾ രാമവർമ്മ തമ്പുരാൻ നിര്യാതനായി. വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ശനിയാഴ്ച രാത്രിയിൽ തൃപ്പൂണിത്തുറയിലുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.

കീഴ് ആചാരപ്രകാരം, കുടുംബാംഗത്തിന്റെ നിര്യാണം മൂലം, 11 ദിവസം അശുദ്ധി മൂലം പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഇന്ന് അടച്ച് 12-ാം ദിവസമായ മെയ് 25 ന് ശുദ്ധി ക്രീയകൾക്ക് ശേഷം തുറക്കും.

Related Articles

Latest Articles