Thursday, September 24, 2026

പേളി മാണിയും ശ്രീനിഷും വിവാഹിതരായി

ടെലിവിഷന്‍ താരവും അവതാരകയുമായ പേളി മാണിയും സിനിമാ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ക്രിസ്തീയ ആചാര പ്രകാരം ചൊവ്വര പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. നെടുമ്പാശ്ശേരിയിലെ സിഐഎഎല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്വീകരണ പരിപാടികള്‍ നടന്നത്. ഹിന്ദു ആചാരപ്രകാരം മെയ് എട്ടിന് വീണ്ടും രണ്ടു പേരുടെയും വിവാഹം നടക്കും.

Related Articles

Latest Articles