Saturday, September 19, 2026

മാസപ്പിറവി ദൃശ്യമായി: കേരളത്തില്‍ തിങ്കളാഴ്ച്ച റമദാന്‍ വ്രതാരംഭം

കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെയാണ് തിങ്കളാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഇനിയുള്ള ഒരു മാസക്കാലം മുസ്ലീം വിശ്വാസികള്‍ക്ക് ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.

Related Articles

Latest Articles