2026 നിയമസഭാ തിരഞ്ഞെടുപ്പിൽ അഭൂതപൂർവ്വമായ ജനപങ്കാളിത്തം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. LDF, UDF മുന്നണികളിൽ ആശങ്ക ഉയരുമ്പോൾ, NDA മുന്നണിയിൽ പ്രതീക്ഷകൾ ശക്തമാകുന്നു. ഉയർന്ന വോട്ടിംഗ് ശതമാനം എന്തിന് സൂചന നൽകുന്നു? മാറ്റത്തിനായുള്ള ജനവിധിയോ, പതിവ് രാഷ്ട്രീയത്തിനുള്ള പിന്തുണയോ? May 4ലെ ഫലം ആരെ അനുകൂലിക്കും? ഈ വീഡിയോയിൽ നാം വിശദമായി വിശകലനം ചെയ്യുന്നു. #keralaelection2026 #keralapolitics #ldf #udf #nda #bjp #electionanalysis #malayalamnews #keralanews #votingtrend #electionprediction #indianpolitics #breakingnews #politicalanalysis #vote2026 #keralaupdates #exitpoll #trendingnews #newsanalysis #tatwamayinews

