Tuesday, September 22, 2026

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ കുറവ്

കൊച്ചി : തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 25 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.09രൂപയും ഡീസലിന് 69.41 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.38രൂപയും ഡീസല്‍ വില 70.75 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Articles

Latest Articles