Saturday, September 19, 2026

റാഡിക്കലായുള്ള മാറ്റം; ലാവലിന് പിന്നാലെ ട്രാന്‍സ്ഗ്രിഡ്

ലാവ്ലിന്‍ കുംഭകോണത്തിന് പിന്നാലെ ട്രാന്‍സ് ഗ്രിഡ് കുംഭകോണവും. പൊതുജനങ്ങളുടെ മുന്നില്‍ സംശയത്തിന്‍റെ നിഴലിലാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍.കിഫ്ബി വഴി വൈദ്യുതി കൊണ്ടുവരാനുള്ള ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്ത് വന്നിട്ടുള്ളത്.

Related Articles

Latest Articles