Thursday, September 24, 2026

‘അനൗദ്യോഗിക ഉപദേശക’ന് ഒരു കൊട്ട്; പിണറായിക്കെതിരെ ഒളിയമ്പെയ്ത് വി എസ്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ‘അനൗദ്യോഗിക ഉപദേശക’നാണ് താനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റിന്‍റെ ധാര്‍ഷ്ട്യത്തിന്‍റെ പത്തി തല്ലിക്കൊഴിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. തൊഴിലാളി യൂണിയനുകളെയും ജീവനക്കാരെയും വെല്ലുവിളിച്ചുള്ള മുത്തൂറ്റ് ഫിനാൻസ് മുതലാളിയുടെ ധാര്‍ഷ്ട്യം കേരളത്തില്‍ വിലപ്പോകില്ലെന്ന് ഭരണ പരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ കൂടിയായ വി എസ് അച്യുതാനന്ദൻ പറഞ്ഞു.

Related Articles

Latest Articles