Monday, January 5, 2026

വി എസിന്‍റെ ശാപം; കറിവേപ്പിലയായി ഇരട്ടച്ചങ്കനും..

വി എസിന്‍റെ ശാപം; കറിവേപ്പിലയായി ഇരട്ടച്ചങ്കനും..
കനൽ ഒരു തരി മതി എന്ന് പറഞ്ഞു നടക്കുന്ന സിപിഎം രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയനെ മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രചരണത്തിനിറക്കാതെയാണ് മുന്നോട്ട് പോകുന്നത്. ഇരട്ട ചങ്കന്റെ ഹിന്ദുവിരുദ്ധത തിരഞ്ഞെടുപ്പിൽ തിരിച്ചടി ആകുമോ എന്നുള്ള ഭയമാണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സിപിഎം സംസ്ഥാന നേതൃത്വങ്ങള്‍ക്ക്. കേരള മുഖ്യമന്ത്രിയുടെ ഹിന്ദുവിരുദ്ധ നടപടികൾ തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സംസ്ഥാന നേതൃത്വം എത്തിച്ചേര്‍ന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Related Articles

Latest Articles