178 വീടുകൾ ആദ്യ ഘട്ടത്തിൽ നിർമിച്ചു വയനാട്ടിൽ ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പട്ടവരെ ചേർത്തു പിടിച്ചു എന്ന അവകാശവാദങ്ങളുമായി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപ് തിരക്ക് പിടിച്ചു ഉത്‌ഘാടനം ചെയ്ത ടൗൺഷിപ്പിൽ ഒരു വീട് പോലും ഇപ്പോഴും താമസയോഗ്യമായിട്ടില്ല. ഇത് വഞ്ചനകളുടെ തുടർക്കഥയോ ? ഒരവലോകനം !! #pinarayivijayan #wayanad #keralapolitics #township #keralanews #housingproject #politicalanalysis #disasterrelief #keralagovernance #wayanadnews

